ക്യാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

ക്യാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

കക്കാട് : കരുമ്പില്‍ സ്വദേശിയും ചേറൂര്‍ പി പി ടി എം കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയുമായ ചെള്ളപ്പുറത്ത് വടക്കന്‍ അശ്‌റഫിന്റെ മകന്‍ സഫ്വാന്‍ (21) നിര്യാതനായി. ചേറൂര്‍ പി പി ടി എം ആര്‍ട്‌സ് കോളജില്‍ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.

അര്‍ബുദ ബാധിതനായിരുന്നു. കണ്ണമംഗലം സ്വദേശി അരീക്കന്‍ ജസീറയാണ് മാതാവ്. മയ്യിത്ത് ഖബറടക്കം കരുമ്പില്‍ ജുമാ മസ്ജിദില്‍ നടന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

 

Sharing is caring!