13കാരിയെ ജനലിലൂടെ കയ്യിട്ട് പീഡിപ്പിക്കാൻ ശ്രമം യുവാവ് അറസ്റ്റിൽ

13കാരിയെ ജനലിലൂടെ കയ്യിട്ട് പീഡിപ്പിക്കാൻ ശ്രമം യുവാവ് അറസ്റ്റിൽ

പരപ്പനങ്ങാടി: പതിമൂന്ന്കാരിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ 33 കാരൻ അറസ്റ്റിൽ. പാലത്തിങ്ങൽ കൊട്ടന്തല ചക്കിട്ടക്കണ്ടി അബ്ദുൽ മജീദ് (33)നെയാണ് പരപ്പനങ്ങാടി പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.

രാത്രിയിൽ പെൺകുട്ടി കിടക്കുന്ന മുറിയുടെ ജനലിലൂടെ കയ്യിട്ട് ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് കേസ്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

 

Sharing is caring!