ഓണക്കാലത്തെ മദ്യവിൽപനയിൽ ഒന്നാം സ്ഥാനത്ത് ബെവ്കോയുടെ തിരൂർ ഔട്ട്ലെറ്റ്

ഓണക്കാലത്തെ മദ്യവിൽപനയിൽ ഒന്നാം സ്ഥാനത്ത് ബെവ്കോയുടെ തിരൂർ ഔട്ട്ലെറ്റ്

തിരൂർ: ഓണക്കാലത്ത് മദ്യവിൽപനയിൽ ഒന്നാം സ്ഥാനത്ത് തിരൂർ ഔട്ട്ലെറ്റ്. ഈ മാസം 21 മുതൽ 30 വരെയുള്ള കാലയളവിലെ കണക്ക് വെച്ചാണ് ഒന്നാം സ്ഥാനം. ഇരിങ്ങാലക്കുടയാണ് രണ്ടാം സ്ഥാനത്ത്.

ഈ ഓണക്കാലത്ത് 759 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷമിത് 700 കോടി രൂപയായിരുന്നു. ഉത്രാട ദിനത്തിലായിരുന്നു ഏറ്റവുമധികം വിൽപന. ഉത്രാട ദിനത്തിൽ മാത്രം 121 കോടി രൂപയുടെ മദ്യമാണ് വിറ്റ് പോയത്. ആ​ഗസ്റ്റ് മാസത്തിൽ 1799 കോടി രൂപയുടെ മദ്യമാണ് വിറ്റത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!