മാണൂരിൽ വീട്ടുകിണറ്റിൽ നിന്ന് ലഭിച്ച മൃതദേഹം തിരിച്ചറിഞ്ഞു
എടപ്പാൾ: മാണൂര്‍ പറക്കുന്നിലെ വീട്ട് കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ദിവസങ്ങൾക്കു മുമ്പ് കാണാതായ പറക്കുന്നത് വീട്ടിൽ സുന്ദരന്റെ മകൻ അഭിനന്ദാണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത് തുടർന്ന് പൊന്നാനി ഫയര്‍ ഫോഴ്സ് എത്തി പുറത്തെടുത്തു.പോലീസ് പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരിയിലേക്ക് കൊണ്ടുപോയി.
എടപ്പാളില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഓഗസ്റ്റ് 11 രാവിലെ മുതല്‍ യുവാവിനെ വീട്ടില്‍ നിന്നും കാണാതായതായി ബന്ധുക്കള്‍ പൊന്നാനി പോലീസിന് പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).