താനൂരിൽ വിദ്യാർഥി മുങ്ങി മരിച്ചു

താനൂരിൽ വിദ്യാർഥി മുങ്ങി മരിച്ചു

താനൂർ: സജീവ സുന്നി പ്രവർത്തകൻ ആണ്ടിക്കടവത്ത് കുഞ്ഞി മരക്കാറിന്റെ മകൻ മുഹമ്മദ് അനസ് (14) മുങ്ങി മരിച്ചു. ഓമച്ചപ്പുഴ പെരിഞ്ചേരി ചാലക്കുളത്തിലാണ് അനസ് മുങ്ങി മരിച്ചത്.

ഇന്ന് വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. ഓമച്ചപ്പുഴ മസ്ലക് വിദ്യാർഥിയാണ്. മാതാവ്-സുബൈദ. സഹോദരങ്ങൾ- മശ്ഹുദ്, ഹാരിസ്, റഈസ.

Sharing is caring!