മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു

മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: സന്ദർശക വിസയിലെത്തിയ മലപ്പുറം സ്വദേശി റിയാദ് ബദീണയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം പുകയൂര്ി‍ സ്വദേശി ആലമ്പാട്ടിൽ അബ്ദുൽ ബഷീർ (59) ആണ് മരിച്ചത്.

ആബര്യ-ഉമ്മു കുൽസു. മക്കൾ-മുഹമ്മദ് റാഷിദ്, മുഹമ്മദ് ഫാസിൽ, മുഹമ്മദ് അർഷദ്. റിയാദ് കെ എം സി സി പ്രവർത്തകരുടെ കീഴിൽ മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!