പൂങ്കുടി പുത്തന്‍ പീടിയേക്കല്‍ മുഹമ്മദ് മുസ്‌ലിയാര്‍ നിര്യാതനായി

പൂങ്കുടി പുത്തന്‍ പീടിയേക്കല്‍ മുഹമ്മദ് മുസ്‌ലിയാര്‍ നിര്യാതനായി

അരീക്കോട്: ദീര്‍ഘകാലം ഉഗ്രപുരം അല്‍ മദ്‌റസത്തുല്‍ മുഹമ്മദിയ്യ സദര്‍ മുഅല്ലിമായിരുന്ന പൂങ്കുടി പുത്തന്‍ പീടിയേക്കല്‍ മുഹമ്മദ് മുസ്‌ലിയാര്‍ (75) നിര്യാതനായി. മക്കള്‍: അബ്ദുറഹ്‌മാന്‍ (ജിദ്ദ), അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, മഹ്‌മൂദ്, ഫാത്തിമ സുഹ്‌റ, റംല, സൗദ. മരുമക്കള്‍: ഹുസൈന്‍ ഫൈസി, മജീദ്, മുഹമ്മദ്, ഹസീന, താജുന്നിസ, നുസ്രത്ത്. ഖബറടക്കം നാളെ (വെള്ളി) രാവിലെ 8.30 ന് മഞ്ഞപ്പറ്റ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Sharing is caring!