പ്രാവിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു

പ്രാവിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു

തിരൂരങ്ങാടി: പ്രവിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പൊകയൂർ സ്വദേശി സൽമാനുൽ ഫാരിസ് ആണ് മരണപ്പെട്ടത്.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചയിൽ സൂക്ഷിച്ചിരിക്കുന്നു.

Sharing is caring!