ക്ലാസെടുക്കുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞു വീണ് മരിച്ചു

ക്ലാസെടുക്കുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞു വീണ് മരിച്ചു

കാളികാവ്∙ അടക്കാകുണ്ടിൽ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു. സ്‌കൂള്‍ അധ്യാപകനും കാളികാവിലെ സാമൂഹ്യ പ്രവര്‍ത്തകനുമായ കെ. ഫസലുദ്ദീന്‍ (63) മാസ്റ്ററാണ് മരിച്ചത്.

ആമപ്പൊയില്‍ ജി.പി.എല്‍.പി സ്‌കൂളില്‍ പ്രീ പ്രൈമറി കുട്ടികള്‍ക്ക് കഥോത്സവം പരിപാടിയില്‍ ക്ലാസ് എടുക്കുകയായിരുന്നു. നിരവധി ശിഷ്യഗണങ്ങളുള്ള ഫസലുദ്ദീന്‍ മാസ്റ്റര്‍ കാളികാവിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.
ചീക്കോട് ഓമന്നൂരില്‍ ചുഴലിക്കാറ്റ്; 20ഓളം വീടുകള്‍ക്ക് കേടുപാട്‌

Sharing is caring!