മലപ്പുറത്ത് നാലു വയസുകാരി പനി ബാധിച്ച് മരിച്ചു

മലപ്പുറത്ത് നാലു വയസുകാരി പനി ബാധിച്ച് മരിച്ചു

മലപ്പുറം: പനി ബാധിച്ച് മലപ്പുറം രാമപുരത്ത് നാലര വയസുകാരി മരിച്ചു. കടുങ്ഹപുരം വില്ലേജ് പടിയില്‍ വാരിയത്തൊടി നൗഷാദിന്റെ മകള്‍ നിയാന ഫാത്തിമയാണ് മരിച്ചത്. പുഴക്കാട്ടിരി പി ഇ എസ് ഗ്ലോബല്‍ സ്‌കൂള്‍ എല്‍ കെ ജി വിദ്യാര്‍ഥിനിയാണ്.

ജില്ലയില്‍ ഇതുവരെ അഞ്ച് പേരാണ് പകര്‍ച്ചപനി ബാധിച്ച് മരിച്ചത്. ഡെങ്കിപ്പനി അടക്കം പകരുന്ന സാഹചര്യത്തില്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഹോട്ടലിനെതിരെ മതവിദ്വേഷണ പ്രചരണം, മലപ്പുറത്തെ ഓൺലൈൻ ചാനൽ ഉടമ അറസ്റ്റിൽ
ചാലൂത്ത് വീട്ടില്‍ ജസീല (പഴമണ്ണൂര്‍) ആണ് നിയനയുടെ മാതാവ്. സഹോദരങ്ങള്‍-നിജില്‍ സ്വാലിഹ്, നിഷാല്‍.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
മലപ്പുറത്ത് നാലു വയസുകാരി പനി ബാധിച്ച് മരിച്ചു

Sharing is caring!