പൊന്മുണ്ടത്ത് 19 വയസുകാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പൊന്മുണ്ടത്ത് 19 വയസുകാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരൂർ: പൊന്മുണ്ടത്ത് 19കാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താനാളൂർ സ്വദേശി ഷെരീഫിന്റെ മകൻ ഷഹൽ (19) ആണ് മരിച്ചത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പൊന്മുണ്ടം പറമ്പിൽ ക്വാർട്ടേഴ്സിൽ താമസക്കാരനായിരുന്നു. വീട്ടുകാരുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൽപകഞ്ചേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചികിൽസയുടെ പേരിൽ കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ പോക്സോ കേസിൽ അറസ്റ്റിൽ

Sharing is caring!