തെരുവ് നായയെ ബൈക്കിൽ കെട്ടി വലിച്ച് ക്രൂരത കാട്ടിയ അബ്ദുൽ കരീം പിടിയിൽ

നിലമ്പൂർ: ചുങ്കത്തറയില്‍ തെരുവ് നായയെ ബൈക്കില്‍ കെട്ടി വലിച്ച് ക്രൂരത കാണിച്ച കേസിലെ പ്രതി പിടിയില്‍. പൂക്കോട്ടുമണ്ണ സ്വദേശി അബ്ദുല്‍ കരീമിനെ എടക്കര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
നിലമ്പൂർ ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ വീണ്ടും ചർച്ചയായി, ഇടപെട്ട് ആരോഗ്യമന്ത്രിയും, എം എൽ എയും
തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. പുലിമുണ്ട സ്വദേശി അനൂപാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇയാള്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് നായയെ ബൈക്കില്‍ കെട്ടിവലിച്ച് കൊണ്ടുപോകുന്നത് കണ്ടത്. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതി വാഹനം വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നുവെന്നാണ് അനൂപ് പറഞ്ഞത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]