13കാരനെ ലൈം​ഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ മദ്രസാ പ്രധാനധ്യാപകന് 32 വർഷം കഠിന തടവ്

13കാരനെ ലൈം​ഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ മദ്രസാ പ്രധാനധ്യാപകന് 32 വർഷം കഠിന തടവ്

പെരിന്തൽമണ്ണ: 13 വയസുകാരനെ ലൈം​ഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ മദ്രസ പ്രധാനധ്യാപകന് 32 വർഷം കഠിന തടവ്. ഇതിന് പുറമേ 60,000 രൂപ പിഴയടക്കാനും പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്ജി കെ പി അനിൽകുമാർ ശിക്ഷിച്ചു. പുലാമന്തോൾ ടി എൻ പുരത്തെ കപ്പൂത്ത് ഉമ്മർ ഫാറൂഖാണ് കേസിലെ പ്രതി.

2017 മുതൽ 2018 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ഇയാൾ കുട്ടിയെ ലൈം​ഗിക അതിക്രമത്തിന് ഇരയാക്കിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!