തിരൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു വയസുകാരൻ പുഴയിൽ വീണ് മരിച്ചു
വളാഞ്ചേരി: പുറത്തൂരിൽ രണ്ടു വയസുകാരൻ പുഴയിൽ വീണ് മരിച്ചു. പടിഞ്ഞാറെക്കര ചുള്ളിമാട് പുളിക്കൽ സതീഷിന്റെ മകൻ അലൻ കൃഷ്ണയാണ് മരിച്ചത്.
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ അബദ്ധത്തിൽ പുഴയിൽ വീണതാണെന്ന് കരുതുന്നു. തിരൂർ-പൊന്നാനി പുഴയിലാണ് അപകടം ഉണ്ടായത്. ബുധനാഴ്ച്ച വൈകിട്ടായിരുന്നു അപകടം. ഷൈനിയാണ് മാതാവ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




