നോമ്പ് തുറക്കാൻ പോകുന്നതിനിടെ ബൈക്കപകടം, മഞ്ചേരിയിൽ വിദ്യാർഥി മരണപ്പെട്ടു

നോമ്പ് തുറക്കാൻ പോകുന്നതിനിടെ ബൈക്കപകടം, മഞ്ചേരിയിൽ വിദ്യാർഥി മരണപ്പെട്ടു

മഞ്ചേരി: നോമ്പ് തുറക്കാനായി പോകുന്നതിനിടെ ​കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരണപ്പെട്ടു. ജസീല ജം​ഗ്ഷനിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. പാലക്കുളം ഹിൽടോപ്പിൽ താമസിക്കുന്ന ലിയാഖത്ത് അലിയുടെ മകൻ ജൽസ് (22) ആണ് മരണപ്പെട്ടത്.
മലയാറ്റൂരിലേക്ക് തീർഥാടകരുമായി പോയിരുന്ന ടെംപോ ട്രാവലർ ഇടിച്ച് തിരൂരിൽ യുവാവിന് ദാരുണാന്ത്യം
നോമ്പ് തുറക്കുന്നതിനായി ഹോട്ടലിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മഞ്ചേരി കെ സി കോളേജിലെ അവസാന വർഷ വിദ്യാർഥിയായിരുന്നു.

Sharing is caring!