ഉംറ തീർഥാടനത്തിന് പോയ മലപ്പുറം സ്വദേശി മരണപ്പെട്ടു

ഉംറ തീർഥാടനത്തിന് പോയ മലപ്പുറം സ്വദേശി മരണപ്പെട്ടു

ജിദ്ദ: ഉംറ നിർവഹിക്കാൻ പോയ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. കാവുംപടി കല്ലിങ്ങൽ പറമ്പ് സ്വദേശി തേവരപറമ്പിൽ കുഞ്ഞി മുഹമ്മദ് ആണ് മരിച്ചത്. 67 വയസായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
കിങ്ങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കവെയാണ് ഇദ്ദേഹം മരണപ്പെടുന്നത്.

Sharing is caring!