മലപ്പുറം വെളിമുക്ക്കാരൻ സൗദിയിൽ മരണപ്പെട്ടു

മലപ്പുറം വെളിമുക്ക്കാരൻ സൗദിയിൽ മരണപ്പെട്ടു

റിയാദ്: മലപ്പുറത്തുകാരൻ സൗദി അറേബ്യയിൽ മരണമടഞ്ഞു. വെളിമുക്ക് കൂഫയിലെ കണ്ണൻതൊടി ഊർപ്പാട്ടിൽ പരേതനായ അബൂബക്കറുടെ മകൻ യു അജ്ഫർ (46) ആണ് മരണമടഞ്ഞത്. തബൂക്കിനടുത്ത് ദുബയിൽ കടയിൽ ജീവനക്കാരനായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഉമ്മ-ഫാത്തിമ. ഭാര്യ-നജീബ. മക്കൾ-തമീം, അഹമ്മദ്, ബഹ്ജ, സൽവ. സഹോദരങ്ങൾ-മുസ്തഫ, അബ്ദുർ റഹ്മാൻ, ആതി.

Sharing is caring!