വട്ടപ്പാറയിൽ വാഹനാപകടം, യുവാവ് മരണപ്പെട്ടു
വളാഞ്ചേരി: വട്ടപ്പാറയിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. കോഴിക്കോട് വടകര സ്വദേശി പുത്താലത്ത് വാഴയിൽ നസീമുദ്ദീൻ (35)ണ് മരണപ്പെട്ടത്.
അരമണിക്കൂറോളം റോഡരികിൽ രക്തം വാർന്ന് കിടന്ന യുവാവിനെ അവിടുത്തെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തും മുന്നേ ഇയാൾ മരണപെടുകയായിരുന്നു. അപകടം വരുത്തിവെച്ച വാഹനം നിറുത്താതെ പോയി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




