മലപ്പുറം വള്ളിക്കുന്നിൽ 23കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം വള്ളിക്കുന്നിൽ 23കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വള്ളിക്കുന്ന്: കൊടക്കാട് എസ്റ്റേറ്റ് റോഡിൽ 23കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാനൂർ പയ്യാനക്കൽ മോഹൻദാസ്-ഷിംല ദമ്പതികളുടെ മകൻ അഭിഷേക് കുമാർ ആണ് മരിച്ചത്. സഹോദരൻ-അനൂപ് കുമാർ. വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!