അബുദാബി-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പസ്ര് എഞ്ചിനിൽ തീ, വിമാനം തിരിച്ചിറക്കി

അബുദാബി-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പസ്ര് എഞ്ചിനിൽ തീ, വിമാനം തിരിച്ചിറക്കി

അബുദാബി∙ അബുദാബി-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പസ്ര് വിമാനത്തിന്റെ എന്‍ജിനില്‍ തീ കണ്ടതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. ഇന്ന് പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം. യാത്രക്കാർ സുരക്ഷിതരാണ്. IX 348 നമ്പർ വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനത്തിന്റെ ഒന്നാം നമ്പർ എഞ്ചിനിലാണ് തീ കണ്ടത്. വിമാനം റൺവേയിൽ നിന്നും ആയിരം അടി ഉയരത്തിലേക്ക് ഉയർന്നപ്പോഴാണ് തീ ശ്രദ്ധയിൽ പെട്ടത്.
മലപ്പുറത്തെ അൻഷിദിന്റെ ബാക്ക്ഹീൽ ​ഗോൾ ഏറ്റെടുത്ത് ഐ എസ് എല്ലും; അഭിനന്ദനവുമായി പ്രമുഖർ
184 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പൈലറ്റിന്റെ ശ്രദ്ധയിലാണ് തീ പെട്ടത്.

Sharing is caring!