മലപ്പുറത്തുകാരന് യു.എ.ഇ ഗോള്‍ഡന്‍ വിസ

മലപ്പുറത്തുകാരന് യു.എ.ഇ ഗോള്‍ഡന്‍ വിസ

ചങ്ങരംകുളം:പള്ളിക്കര സ്വദേശിക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു.ചങ്ങരംകുളം പള്ളിക്കര സ്വദേശി കോതമ്മംകോട്ടില്‍ ഹൈദ്ധറിന്റെയും സുലൈഖ യുടെയും മകനും യുഎഇയിലെ ക്ലിവലാന്‍ഡ് ക്ലിനിക് അബു ദാബിയില്‍ അക്കൗണ്ടന്റ് ജീവനക്കാരനുമായ നബീലിനാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചത്.കോവിഡ് കാലത്ത് നടത്തിയ സേവന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് നബീലിന് യു.എ.ഇ ഗവണ്‍മെന്റ് ഗോള്‍ഡന്‍ വിസ ലഭ്യമാക്കിയത്.ചങ്ങരംകുളം നരണിപ്പുഴ സ്വദേശി ഹസ്‌നയാണ് ഭാര്യ

Sharing is caring!