ഹൃദയാഘാതം: മലപ്പുറം സ്വദേശി മഹാരാഷ്ട്രയില്‍ നിര്യാതനായി
പൂക്കോട്ടുംപാടം: മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി മരിച്ചു. ചുള്ളിയോട് കെ പി എം ഗേറ്റിലെ പൊന്നാംക്കല്ല് കക്കുഴി ശിവദാസനാണ് (59) മരിച്ചത്. സംസ്കാരം ഞായറാഴ്ച്ച രാവിലെ 7 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ഗീത. മക്കള്‍: സ്മിജി, അഞ്ജു, അനന്തുകൃഷണ. മരുമകന്: മനോജ്.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




