മലപ്പുറത്തുനിന്നും ഉംറക്ക് പുറപ്പെട്ട 62കാരി മക്കയില്‍ മരണപ്പെട്ടു

മലപ്പുറം: മലപ്പുറത്തുനിന്നും ഉംറക്ക് പുറപ്പെട്ട 62കാരി മക്കയില്‍ മരണപ്പെട്ടു. മലപ്പുറം താനാളൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് അപ്പാട കുഞ്ഞുട്ടിയുടെ ഭാര്യ: വെള്ളച്ചാല്‍ റുക്കിയ (62 )ആണ് മക്കയില്‍ മരണപ്പെട്ടത്. ജനാസ മക്കയില്‍ മറവു ചെയ്തു,
മക്കള്‍ : ജാഫര്‍,സുഹറ,റംല,ബുഷറ,മുനീറ, മരുമക്കള്‍ :മൈമൂന,ഇസ്മായില്‍,അബ്ദുല്‍ഗഫൂര്‍ റജീഷ്,സലീം,
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]