53 കാരിയുടെ 5 കിലോ വരുന്ന അണ്ഡാശയമുഴ നീക്കം ചെയ്തു

തിരൂര്‍: ആലത്തിയൂര്‍ ഇമ്പിച്ചിബാവ മെമ്മോറിയല്‍ സഹകരണ ആശുപത്രിയില്‍ 53 കാരിയുടെ 5 കിലോ വരുന്ന അണ്ഡാശയമുഴ നീക്കം ചെയ്തു.ബിപി അങ്ങാടി സ്വദേശിനിയുടെ അണ്ഡാശയത്തില്‍ നിന്നാണ് മുഴ നീക്കം ചെയ്തത്.സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ.സന്തോഷ്കുമാരിയുടെ നേതൃത്വത്തില്‍ ഡോ റിന്‍സി എം ബഷീര്‍,ഡോ സമീര്‍,ഡോ ജസീല്‍ ജിജി,ശില്പ,ഹാരിസ് എന്നിവരാണ് ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നത്.
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]