മലപ്പുറം കോഡൂരില്‍ ഭാര്യ മരിച്ച് രണ്ടാഴ്ച്ചക്കകം ഭര്‍ത്താവും മരിച്ചു

മലപ്പുറം കോഡൂരില്‍ ഭാര്യ മരിച്ച്  രണ്ടാഴ്ച്ചക്കകം  ഭര്‍ത്താവും മരിച്ചു

കോഡൂര്‍: കരീപറമ്പ് സ്വദേശി ഇളമ്പിലാശ്ശേരി അബൂബക്കര്‍ (64) അന്തരിച്ചു. ഭാര്യ മറിയുമ്മ ഈമാസം മൂന്നിനാണ് മരണപ്പെട്ടത്. മക്കള്‍: ഖൈറുന്നീസ, ഷാഹിന, ഷാഫി (ജിദ്ദ), സാഹിറ, ഫൗസിയ, ഫെബീന. മരുമക്കള്‍: ഉമ്മര്‍ വേങ്ങര, മുജീബ് ചോലക്കല്‍, ബദറുല്‍മുനീര്‍ മൈലപ്പുറം, ഹനീഫ മീനാര്‍കുഴി, ഫളീല ഉമ്മത്തൂര്‍, ഫൈസല്‍ പൂക്കോട്ടൂര്‍.

Sharing is caring!