മലപ്പുറത്ത് പുല്ലുപറിക്കുന്നതിനിടെ പാമ്പുകടിയേറ്റ് യുവതി മരിച്ചു

മലപ്പുറം: മലപ്പുറത്ത് പാമ്പുകടിയേറ്റ് യുവതി മരിച്ചു. മലപ്പുറം എടക്കര മുപ്പിനി സ്വദേശി അന്നമ്മ ബാബു (42) ആണ് മരിച്ചത്. വൈകിട്ടാണ് സംഭവം. വീട്ടുമുറ്റത്ത് പുല്ലു പറിക്കുന്നതിനിടയിലാണ്അന്നമ്മ ബാബുവിന് പാമ്പു കടിയേറ്റത്.
RECENT NEWS

വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എ പി അനില്‍കുമാര്‍
മലപ്പുറം: വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് കെപിസിസി നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ഥിയെ [...]