ന്യുമോണിയ ബാധിച്ച് വീട്ടമ്മ മരിച്ചു

മഞ്ചേരി : ന്യുമോണിയ ബാധിച്ച് വീട്ടമ്മ മരിച്ചു. ചുങ്കത്തറ കാപ്പില്‍ സജീര്‍ ബാബുവിന്റെ ഭാര്യയും അഹമ്മദ് – റസിയ ദമ്പതികളുടെ മകളുമായ കോട്ടായി ഹസ്ന (31) ആണ് മരിച്ചത്. മകള്‍: ഇഷാ മെഹറിന്, സഹോദരങ്ങള്‍: മുനീര്‍, അല്‍ത്താഫ്, അലീന. എടക്കര പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളെജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി ചുങ്കത്തറ ജുമാ മസ്ജിദില്‍ ഖബറടക്കി.
RECENT NEWS

കരിപ്പൂരില്‍ 35 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, മൂന്ന് സ്ത്രീകള്‍ പിടിയില്‍
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 35 കോടിയിലധികം വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് 34 കിലോഗ്രാം ഹൈബ്രിഡ് [...]