മലപ്പുറത്ത് ഒമ്പതാംക്ലാസുകാരിയെ സ്കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി പല തവണ പീഡിപ്പിച്ച 27കാരന് പിടിയില്‍

മലപ്പുറം: മലപ്പുറത്ത് ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയെ വഴിയില്‍വെച്ച് ്കൂട്ടറില് കയറ്റിക്കൊണ്ടുപോയി പല തവണ പീഡിപ്പിച്ച 27കാരന് പിടിയില്‍.
ഏലംകുളം വാണിയംതൊടി മുഹമ്മദ് റാഫിയെ(27)യാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ സ്കൂട്ടറില്‍ കയറ്റി പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി സന്തോഷ്കുമാര്‍ നിര്‍ദേശ പ്രകാരമാണു പെരിന്തല്‍മണ്ണ എസ്.ഐയും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
RECENT NEWS

കരിപ്പൂരില്‍ 35 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, മൂന്ന് സ്ത്രീകള്‍ പിടിയില്‍
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 35 കോടിയിലധികം വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് 34 കിലോഗ്രാം ഹൈബ്രിഡ് [...]