മലപ്പുറം താനൂരിലെ മത്സ്യ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

താനൂര്‍ : തൃശൂര്‍ ചേറ്റുവ ഹാര്‍ബറില്‍ മത്സ്യം ഇറക്കുന്നതിനിടയില്‍ താനൂര്‍ സ്വദേശിയായ മത്സ്യ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു.. താനൂര്‍ ഒട്ടുപുറം കുഞ്ഞിന്റെ പുരക്കല്‍ പരേതനായ മുഹമ്മദ് കുട്ടി മകന് ഹനീഫ ( 49 ) ആണ് മരിച്ചത്. താനൂരില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ ബിസ്മില്ല വള്ളത്തിലെ ജീവനക്കാരനാണ് മരണപ്പെട്ടത്. മാതാവ് :ഇമ്പിച്ചിമ്മു ഭാര്യ ബീവിജ. മക്കള്‍ : ബാനു മോള് , ഷെറി മോള് , ഹിബ മോള് .
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]