മലപ്പുറം നടക്കാവ് സ്വദേശി ഷാര്‍ജയില്‍ മരിച്ചു

മലപ്പുറം നടക്കാവ് സ്വദേശി ഷാര്‍ജയില്‍ മരിച്ചു

മലപ്പുറം: മലപ്പൃറം താനൂര്‍ നടക്കാവ് സ്വദേശി ഷാര്‍ജയില്‍ മരിച്ചു. വൈദ്യരകത്ത് കുഞ്ഞ് അലവിഹാജിയുടെ ഭാര്യ: ഫാത്തിമഹജ്ജുമ്മ (69)യാണ് ഷാര്‍ജയിലെ മകളുടെ വസതിയില്‍ വച്ച് മരണപ്പെട്ടത്. കബറടക്കം നാട്ടില്‍ നടക്കും, മക്കള്‍: അല്‍ത്താഫ് ,അജ്മല്‍, ആരിഫ,ഷീബ.മരുമക്കള്‍: ലത്തീഫ്, അനീഷ്,സീമ, റഷീദ.

 

 

 

Sharing is caring!