ഉമ്മയുടെ മടിയിലിരുന്ന നാല് വയസ്സുകാരിക്ക് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്

ഉമ്മയുടെ മടിയിലിരുന്ന നാല് വയസ്സുകാരിക്ക് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്

എടപ്പാൾ:ഉമ്മയുടെ മടിയിലിരുന്ന നാല് വയസ്സുകാരിക്ക് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. എടപ്പാൾ തലമുണ്ട കല്ലിങ്ങൽ അബ്ദുള്ള കുട്ടിയുടെ മകൾ അമ്റിൻ മറിയത്തിനാണ് പരുക്ക് പറ്റിയത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മുഖത്ത് പരുക്കേറ്റ കുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Sharing is caring!