മോങ്ങം സ്വദേശി മഞ്ചേരിയില്‍ മരിച്ച നിലയില്‍

മോങ്ങം സ്വദേശി മഞ്ചേരിയില്‍ മരിച്ച നിലയില്‍

 

മഞ്ചേരി : മോങ്ങം സ്വദേശിയായ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടത്താണി ഒളമതില്‍ ചോലക്കല്‍ വീട്ടില്‍ എം.സി. കബീറിനെയാണ് (47) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏഴോടെ എന്‍.എസ്.എസ്. സ്‌കൂളിന് സമീപമാണ് മൃതദേഹം കണ്ടത്. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ഷാഹിന. സഹോദരങ്ങള്‍ : ബേനസീറ, അന്‍വര്‍, നജ്മുന്നീസ, അശ്ഹര്‍.

 

 

Sharing is caring!