മലപ്പുറം കോലളമ്പില്‍ യുവാവ് വിടിനടുത്തുള്ള പുളിമരത്തില്‍ തൂങ്ങി മരിച്ചു

എടപ്പാള്‍:കോലളമ്പ് കോലത്ത് യുവാവിനെ വീടിനടുത്തുള്ള പുളിമരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കോലത്ത് പൂവട്ട ഹൗസ് സുരേഷ് (39)നെയാണ് വീടിനടുത്തുള്ള പുളിമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഭാര്യയും ആറ് വയസുള്ള മകനും ഉണ്ട്.ചങ്ങരംകുളം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]