മലപ്പുറം മുക്കാലയില്‍ തെരുവുനായ കുറുകെ ചാടി സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

മാറഞ്ചേരി: വെള്ളിയാഴ്ച രാത്രി ഏഴുമണിക്കാണ് മാറഞ്ചേരി മുക്കാലയിലാണ് അപകടം നടന്നത്. ഗുഡ്‌സ് ഡ്രൈവറായ മാറഞ്ചേരി വടമുക്ക് സ്വദേശി പ്രബിന്‍ ആണ് അപകടത്തില്‍ പെട്ടത്. ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് നായ പ്രവീണിന്റെ ബൈക്കിന്റെ കുറുകെ ചാടിയത്. പ്രബിന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
RECENT NEWS

വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എ പി അനില്‍കുമാര്‍
മലപ്പുറം: വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് കെപിസിസി നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ഥിയെ [...]