മലപ്പുറം കൂരിയാട് ലോഡ്ജില്‍ 38കാരന്‍ തൂങ്ങിമരിച്ചു

മലപ്പുറം കൂരിയാട് ലോഡ്ജില്‍ 38കാരന്‍ തൂങ്ങിമരിച്ചു

മലപ്പുറം: മലപ്പുറം വേങ്ങര കൂരിയാട് ലോഡ്ജില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍. വേങ്ങര പോലീസ് സംഭവ സ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിച്ചു വരുന്നു.വേങ്ങര വെട്ട് തോട് സ്വദേശി കട്ടിയാടാന്‍ ജുബിന്‍ കുമാര്‍ (38)് ആണ് മരണപ്പെട്ടത്.
ഇന്നു ഉച്ചയ്ക്കു 12.45ഓടെയാണ് സംഭവം. നാട്ടിലെ പഴയകാല ഡ്രൈവറായ കൊലവെട്ടന്റെ മകനാണ് ജുബിന്‍.

Sharing is caring!