തിരൂരില്‍ വിദേശ മദ്യം വില്‍പ്പന നടത്തിയ 51കാരന്‍ അറസ്റ്റില്‍

തിരൂരില്‍ വിദേശ മദ്യം വില്‍പ്പന നടത്തിയ 51കാരന്‍ അറസ്റ്റില്‍

തിരൂര്‍: പുറത്തൂര്‍ വില്ലേജിലെ നായര്‍ തോട് കടവ് റോഡരികില്‍ വെച്ച് 2.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം ബൈക്കില്‍ കൊണ്ടുവന്ന് വില്‍പ്പന നടത്തിയതിന് വള്ളുവന്‍ പറ മ്പില്‍ വീട്ടില്‍ വാസുദേവന്‍ മകന്‍ വിനേഷ് ബാബുവിനെ (51) തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് കേസെടുത്തു. പ്രതിയെ തിരൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസിലേക്ക് കൈമാറി.

 

Sharing is caring!