തിരൂരില്‍ മാധ്യമ പ്രവര്‍ത്തകനെ അക്രമിച്ച പ്രതി അറസ്റ്റില്‍

തിരൂരില്‍ മാധ്യമ പ്രവര്‍ത്തകനെ അക്രമിച്ച പ്രതി അറസ്റ്റില്‍

തിരൂര്‍: തിരൂര്‍ ബിവറേജ് പരിസരത്ത് വച്ച് മാധ്യമപ്രവര്‍ത്തകനെ അടിച്ചു പരിക്കേല്‍പ്പിച്ച അന്‍ഫദിനെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഈ കേസില്‍ രണ്ടു പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നാമനായ പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.

 

Sharing is caring!