നിരവധി മയക്ക്മരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട പ്രതി പിടിയില്‍

നിരവധി മയക്ക്മരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട പ്രതി പിടിയില്‍

തിരൂര്‍: നിരവധി മയക്കുമരുന്ന് കേസുകളിലും അടിപിടി കേസുകളിലും പെട്ട പ്രതിയെ ഇന്ന് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്ത കോടതയില്‍ ഹാജറാക്കുകയും റിമാന്റ് ചെയ്യുകയും ചെയതു
വയനാട് വെച്ച് രണ്ട് കിലോയില്‍ അധികം കഞ്ചാവുമായി പിടിച് ജയിലിലായിരുന്ന പൊന്നാനി സ്വദേശി നാസറാണ് 38 പോലീസ് പിടിയിലായ ത്. പ്രതി ജയിലില്‍ നിന്നും ഇറങ്ങി ഒളിവിലായി രുന്നു തിരൂര്‍, പെരുമ്പടപ്പ്, ചങ്ങരം കുളം തുടങ്ങിയ സ്റ്റേഷനുളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട് ഇന്നലെ രാത്രിയാണ് തിരൂര്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തത്.

 

Sharing is caring!