മലപ്പുറത്ത് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട പതിനേഴുകാരിയെ ആശുപത്രിയിലേക്ക് എത്തിച്ച് സ്വകാര്യ ബസ്

മലപ്പുറത്ത് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട പതിനേഴുകാരിയെ ആശുപത്രിയിലേക്ക് എത്തിച്ച് സ്വകാര്യ ബസ്

കോട്ടക്കല്‍ : അപ്രതീക്ഷമായി ആശുപത്രി വളപ്പിലേക്ക് അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിനെ കണ്ടെല്ലാവരും അമ്പരന്നു.സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ ആശുപത്രി ജീവനക്കാര്‍ ഉടന്‍ കര്‍മ്മനിരതരായി. സ്‌ട്രെച്ചറെടുത്ത് ബസിനരികിലേക്ക് എത്തുമ്പോഴേക്കും അവശയായ പതിനേഴുകാരിയെ ചേര്‍ത്ത് പിടിച്ച് ബസ് ജീവനക്കാരും സഹയാത്രികരും തയ്യാറായിരുന്നു.ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം

 

Sharing is caring!