കോട്ടക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ട് വൃദ്ധര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

കോട്ടക്കല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലയിടങ്ങളില്‍ വച്ച് പല സമയങ്ങളില്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ട് വൃദ്ധര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. പോക്്‌സോ കേസില്‍ കോട്ടക്കല്‍ പോലീസാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോട്ടയ്ക്കല്‍ കോട്ടപ്പടി സ്വദേശികളായ കരിമ്പനക്കല്‍ മമ്മിക്കുട്ടി (75), പൂളക്കല്‍ സൈതലവി (60), പുതുക്കുടി മുഹമ്മദ് സക്കീര്‍ (32) എന്നിവരെയാണ അറസ്റ്റ് ചെയ്തത്.
RECENT NEWS

വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എ പി അനില്‍കുമാര്‍
മലപ്പുറം: വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് കെപിസിസി നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ഥിയെ [...]