മലപ്പുറം കോഹിനൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് 21കാരന്‍ മരിച്ചു

മലപ്പുറം കോഹിനൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് 21കാരന്‍ മരിച്ചു

തേഞ്ഞിപ്പലം: ദേശീയ പാത കോഹിനൂറില്‍ കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേരില്‍ ഒരാള്‍ മരണപ്പെട്ടു.
വേങ്ങര ഇരിങ്ങല്ലൂര്‍ പാലാണി സ്വദേശി മലയം പള്ളി സിദ്ദീഖിന്റെ മകന്‍ റുബ്ശാന്‍ (21) ആണ് മരണപ്പെട്ടത്.
27 ന് വൈകിയിട്ട് 6:00 മണിയോടെ ആണ് അപകടം നടന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു റുബ്ശാന്‍. മാതാവ് : സാജിദ. സഹോദരങ്ങള്‍ : ലിയാന, ഹാനിയ. കൂടെയുണ്ടായിരുന്ന സിനാന്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

 

Sharing is caring!