മലപ്പുറം കടുങ്ങപുരം സ്വദേശി പുത്തന്‍പുരക്കല്‍ പരീതിനെ കാണ്‍മാനില്ല

മലപ്പുറം കടുങ്ങപുരം സ്വദേശി പുത്തന്‍പുരക്കല്‍ പരീതിനെ കാണ്‍മാനില്ല

മലപ്പുറം: കടുങ്ങപുരം സ്വദേശി പുത്തന്‍പുരക്കല്‍ പരീത് (78) എന്നയാളെ 2022 ഫെബ്രുവരി 10 ന് പെരിന്തല്‍മണ്ണ ഗവ. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കാണ്‍മാനില്ല. കണ്ട് കിട്ടുന്നവര്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടണം. ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് പെരിന്തല്‍മണ്ണ: 9497987170, സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, പെരിന്തല്‍മണ്ണ : 9497980675.

Sharing is caring!