മലപ്പുറം എളങ്കൂരിലെ  22കാരന്‍ ട്രെയിനില്‍നിന്ന് വീണ് മരിച്ചു

മലപ്പുറം എളങ്കൂരിലെ  22കാരന്‍ ട്രെയിനില്‍നിന്ന് വീണ് മരിച്ചു

മലപ്പുറം: മലപ്പുറം എളങ്കൂരിലെ 22കാരന്‍ ട്രെയിനില്‍  നിന്ന് വീണ് മരിച്ചു. എളങ്കൂര്‍ മണലായിപ്പാറ മണലായി സത്യ കുമാറിന്റെ മകന്‍ മഹേഷ് (22) ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. ഇന്നു രാവിലെ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. 3 മാസമായി തൃച്ചിയിലെ പെരുമ്പല്ലൂരില്‍ എം ആര്‍ എഫ് ടയര്‍ കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം മാതാവ്: സുനിത. സഹോദരി : മഞ്ജിത

 

 

 

Sharing is caring!