നോര്‍ക്ക പ്രവാസിനിക്ഷേപ സംഗമം മലപ്പുറത്ത്

നോര്‍ക്കാ ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ ‘പ്രവാസി നിക്ഷേപ സംഗമം 2022’ സെപ്തംബര്‍ 28ന് മലപ്പുറത്ത് നടക്കും. നിലവില്‍ സംരംഭങ്ങള്‍ നടത്തുന്നവര്‍ക്കും ആവശ്യമായ നിക്ഷേപം ലഭ്യമാകാത്തതിനാല്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയാത്തവര്‍ക്കും തങ്ങളുടെ ആശയങ്ങള്‍ നിക്ഷേപകര്‍ക്ക് മുന്പില് അവതരിപ്പിക്കാന്‍ സംഗമത്തില്‍ അവസരമുണ്ടാകും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകരും സംരംഭകരും ആഗസ്റ്റ് 12ന് മുമ്പ് എന്‍.ബി.എഫ്.സിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 0471 2770534, 8592958677.
ഇ-മെയില്‍: [email protected]/ [email protected]
ഇ-മെയില്‍: [email protected]/ [email protected]
RECENT NEWS

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.