2 മാസത്തിനകം എല്ലാവര്ക്കും കരുതല്‍ ഡോസ്; പ്രതിരോധ കുത്തിവെപ്പിനോട് വിമുഖത കാണിക്കരുതെന്ന് ജില്ലാകലക്ടര്‍

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര് രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരക്കുന്നേല്‍, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനീയര്‍ വി. പ്രസാദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പത്താം തരം, ഹയര്‍ സെക്കന്ററി തുല്യത കോഴ്സ്; മങ്കട ബ്ലോക്ക് തല ഉദ്ഘാടനം എംഎല്‍എ നിര്‍വഹിച്ചു
സംസ്ഥാന സാക്ഷരതാ മിഷന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം, പ്ലസ് ടു തുല്യത കോഴ്സുകളുടെ മങ്കട ബ്ലോക്ക് തല ഉദ്ഘാടനം മഞ്ഞളാംകുഴി അലി എംഎല്‍എ നിര്‍വഹിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുല്‍ കരീം അധ്യക്ഷനായി. ബ്ലോക്ക് പ്രേരക് ഉമ്മു ഹബീബ പദ്ധതി വിശദികരണം നടത്തി.
പത്താം ക്ലാസ് തുല്യതയ്ക്കായി 148 പേരും ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സിനായി 158 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാല് കേന്ദ്രങ്ങളിലായാണ് ക്ലാസുകള്‍ നടക്കുന്നത്. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും നടക്കുന്ന പഠന ക്ലാസ്സുകള്‍ക്ക് ശേഷം തുല്യതാ പരീക്ഷയില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കാം. ഉപരിപഠനം, പി.എസ്.സി പരീക്ഷകള്‍ തുടങ്ങിയവയ്ക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാനാകും.
RECENT NEWS

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.