പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച നിര്‍മാണ തൊഴിലാളിയായ പ്രതി പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച നിര്‍മാണ തൊഴിലാളിയായ പ്രതി പിടിയില്‍

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച പ്രതിയെ വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മറക്കാത്ത കാരങ്ങര പ്രായ ധര്‍മ്മരാജന്റെ മകന്‍ സനീഷ്(36)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ് നിര്‍മ്മാണ തൊഴിലാളിയാണ് പ്രതി സനീഷ്. പീഡനത്തിന് ഇരയായ കുട്ടിയുടെ അച്ഛന്റെ കൂടെ ജോലിക്ക് പോകുന്ന പ്രതി രണ്ട് ദിവസമായി ഈ കുട്ടിയുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന സമയത്താണ് സംഭവം നടന്നത്.

 

Sharing is caring!