മലപ്പുറം വാഴയൂര്‍ കൃഷി ഓഫീസര്‍ പീഡനക്കേസില്‍ അറസ്റ്റില്‍

മലപ്പുറം വാഴയൂര്‍ കൃഷി ഓഫീസര്‍ പീഡനക്കേസില്‍ അറസ്റ്റില്‍

മലപ്പുറം: സഹപ്രവര്‍ത്തകരായ 2യുവതികളുടെ പീഡന പരാതിയില്‍ മലപ്പുറം വാഴയൂര്‍ കൃഷി ഓഫീസര്‍ അറസ്റ്റില്‍. സഹപ്രവര്‍ത്തകരായ രണ്ടു യുവതികളുടെ പരാതിയില്‍ വാഴയൂര്‍ കൃഷി ഭവന്‍ ഓഫീസര്‍ പി. സുരേഷ് ബാബുവി(48) നെ വാഴക്കാട് പോലീസാണ് അറസ്റ്റുചെയ്തത്. പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി.

Sharing is caring!