പരപ്പനങ്ങാടിയില്‍കടലില്‍ യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു

പരപ്പനങ്ങാടി: ചാ പപ്പടി കടപ്പുറത്ത് കടലില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ കരക്കെത്തിച്ച മൃതദേഹം തിരിച്ചറിഞ്ഞു. ഫറോക്ക് നല്ലൂര്‍ സ്വദേശി കരിപ്പാത്ത് ജിജു (43) വിന്റെ മൃതദേഹമാണ് മത്സ്യ ബന്ധനത്തിന് പോയ തൊഴിലാളികള്‍ കരക്കെത്തിച്ചത്. രാവിലെ 9.15 ഓടെയാണ് മൃതദേഹം കരക്കടുപ്പിച്ചത് പരപ്പനങ്ങാടി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂരങ്ങാടി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.
RECENT NEWS

കഞ്ചാവ് കടത്തിയ കേസില്‍ മലപ്പുറത്തുകാരായ നാലു പേരെ തൃശൂര്‍ കോടതി ശിക്ഷിച്ചു
മലപ്പുറം: കഞ്ചാവ് കടത്താന്‍ ശ്രമിക്കവേ കുന്നംകുളത്ത് പിടിയിലായ മലപ്പുറത്തുകാരായ നാല് പ്രതികള്‍ക്ക് 5 വര്‍ഷം കഠിന തടവും, 50,000 രൂപ പിഴയും ശിക്ഷ. ശിഹാബുദ്ദീന്, ഫിറോസ്, നൗഷാദ്, അലി എന്നിവരാണ് കേസിലെ പ്രതികള്‍. തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് ടി കെ [...]