മലപ്പുറത്തെ 42കാരന് സൗദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: മലപ്പുറം കാലടി പരേതനായ വടക്കത്ത് വളപ്പില്‍ സൈതലവി ഹാജിയുടെ മകന് ഫിറോസ് (42) സഊദിയില്‍ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു.ഭാര്യ:സാജിത.മക്കള്‍:ഫര്‍സാന ,ശാമില്‍ ,ഫര്വഫഹ്മി,അയ്ദിന് ആദം.സഹോദരങ്ങള്‍:അബ്ദുല്‍കലാം,അബൂബക്കര്‍,അബ്ദുര്‍റസാഖ്,മുഹമ്മദ് ഹുസൈന്.
മയ്യിത്ത് ഖബറടക്കം സഊദിയിലെ ജിദ്ദയില്‍ നടന്നു
RECENT NEWS

ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറത്തുകാരനായ പ്രവാസി ജിദ്ദയിൽ തൂങ്ങി മരിച്ചു
ഫൈനൽ എക്സിറ്റിൽ ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു മുനീർ. 16 വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം.