ഹോണ്ടയുടെ വലിയ പ്രീമിയം ബൈക്കുകള്‍ക്കായുള്ള പുതിയ ബിഗ്വിങ്ഷോറൂം അങ്ങാടിപ്പുറത്ത്

മലപ്പുറം: ഹോണ്ടയുടെ വലിയ പ്രീമിയം ബൈക്കുകള്‍ക്കായുള്ള പുതിയ ബിഗ്വിങ്ഷോറൂം അങ്ങാടിപ്പുറത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്ഇന്ത്യയുടെവലിയ പ്രീമിയംബൈക്കുകള്ക്കായുള്ള പുതിയ ബിഗ്വിങ്ഷോറാണ് അങ്ങാടിപ്പുറം കോഴിക്കോട് റോഡിലുള്ള
എം.എം ഹോണ്ടക്ക് സമീപം പ്രവര്‍ത്തനം ആരംഭിച്ചത്.
ഹോണ്ട ബിഗ്വിങ്വിപുലീകരിക്കുന്നതിലാണ്തങ്ങളുടെ ശ്രദ്ധയെന്നും അത് ഉപഭോക്താക്കളുമായികൂടുതല്അടുക്കുന്നതിന് വഴിയൊരുക്കുമെന്നുംപെരിന്തല്മണ്ണയിലെപുതിയ പ്രീമിയംഔട്ട്ലെറ്റിലൂടെഇടത്തരംറേഞ്ചിലുള്ള പ്രീമിയം മാട്ടോര്സൈക്കിളുകള്അവരിലേക്കെത്തിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നുവെന്ന്ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്ഇന്ത്യയുടെമാനേജിംഗ്ഡയറക്ടറും, പ്രസിഡന്റും സിഇഒയുമായഅത്സുഷി ഒഗാറ്റ പറഞ്ഞു.
സില്വര്വിങ്സിന്റെവ്യത്യസ്തമായ അനുഭവംഇപ്പോള്രാജ്യത്തുടനീളമുള്ള 100നടുത്ത ടച്ച് പോയിന്റുകളിലൂടെ ആസ്വദിക്കാം.
വലിയ മെട്രോകളില്ഹോണ്ടയുടെ പ്രീമിയംമോട്ടോര്സൈക്കിള്റീട്ടെയില്ഫോര്മാറ്റിനെ നയിക്കുന്നത് ബിഗ്വിങ്ടോപ്ലൈനാണ്. ഹോണ്ടയുടെ പ്രീമിയംമോട്ടോര്സൈക്കിള്റേഞ്ചുകളെല്ലാംഷോറൂമിലുണ്ടാകും. സിബി300ആര്, ഹൈനെസ്-സിബി350 ഇതിന്റെ ആനിവേഴ്സറി എഡിഷന്, സിബി350ആര്‍എസ്, സിബി500എക്സ്, സിബിആര്‍650ആര്, സിബി650ആര്, സിബിആര്‍1000ആര്‍ആര്‍-ആര് ഫയര്‍ബ്ലേഡ്, സിബിആര്‍1000ആര്‍ആര്‍-ആര് ഫയര്ബ്ലേഡ്എസ്പി, ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ച്വര്സ്പോര്ട്ട്സ്, മുന്നിരമോഡല്ഗോള്ഡ്വിങ്ടൂര്തുടങ്ങിയമോഡലുകളിലൂടെ ബിഗ്വിങ്ഇടത്തരംമോട്ടോര്സൈക്കിള്ആരാധകരെസന്തോഷിപ്പിക്കുന്നു.
കറുപ്പിലുംവെളുപ്പിലുമുള്ളമോണോക്രോമാറ്റിക്തീമില് ബിഗ്വിങ്വാഹനങ്ങള് മുഴുവന്‍ പ്രൗഡിയോടെ പ്രദര്‍ശിപ്പിക്കുന്നു. ഉപഭോക്താക്കളുടെസംശയങ്ങള്ക്ക്മറുപടി നല്കാന് പരിശീലനം നേടിയ പ്രൊഫഷണലുകളുണ്ട്. വെബ്സൈറ്റിലൂടെ(ംംം.ഒീിറമആശഴണശിഴ.ശി) ഓണ്‍ലൈന്‍ ബുക്കിങുംലഭ്യമാണ്. ഓണ്‍ലൈന്‍ ബുക്കിങ്വേഗമേറിയ, തടസമില്ലാത്ത, സുതാര്യമായ അനുഭവം ഉപഭോക്താവിന് വിരല്‍തുമ്പില്‍ ലഭ്യമാക്കുന്നു. ഉപഭോക്താവിന്റെ ഫീഡ്ബാക്ക് ലഭ്യമാക്കാന്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലും ഇടമുണ്ട്.
ഹോണ്ട ബിഗ്വിങ്ഡിജിറ്റല് അനുഭവങ്ങളിലൂടെ ഉപഭോക്താക്കളുടെസുരക്ഷയുംസൗകര്യവുംഉറപ്പാക്കുന്നു. പ്ലാറ്റ്ഫോം ഉപഭോക്താക്കള്ക്ക്വീടിന്റെസുരക്ഷിതത്വത്തിലിരുന്ന് മുഴുവന്‍ മോട്ടോര്സൈക്കിള്ലൈനപ്പും ആസ്വദിക്കുന്നതിനും റൈഡിങ്ഗിയറിനും സാമഗ്രികളുടെവിശദാംശങ്ങള്അറിയുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.
RECENT NEWS

ദോഹ മൻസൂറയിൽ കെട്ടിടം തകർന്നുണ്ടായി മരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം മൂന്നായി
പൊന്നാനി പോലീസ് സ്റ്റേഷന് അരികെ സലഫി മസ്ജിദിന് സമീപം തച്ചാറിന്റെ വീട്ടിൽ അബു ടി മാമ്മദൂട്ടി (45), മാറഞ്ചേരി പരിചകം സ്വദേശി മണ്ണറയിൽ കുഞ്ഞിമോൻ മകൻ നൗഷാദ് എന്നിവരാണ് മരിച്ചത്.